നിലമ്പൂർ: അകമ്പാടം ഉപ്പൂടന്‍ ഹംസ (65) നിര്യാതനായി. ഭാര്യ: കുറ്റീരി ആയിഷക്കുട്ടി. മക്കൾ: അസ്കര്‍, സക്കീര്‍, ഷബീര്‍, ഷാജിര്‍. മരുമക്കള്‍: നിഷ്മ, ഷഹല, രഹന, സിത്താര.