വഴിക്കടവ്: കെട്ടുങ്ങൽ കുഞ്ഞുകുന്നേൽ രാമകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രവീൺ, ദിവ്യ. മരുമകൻ: സുധാകരൻ.