അരീക്കോട്: ഊർങ്ങാട്ടിരി തെക്കുംമുറി ചെമ്പകത്ത് മുഹമ്മദലി (78) നിര്യാതനായി. ഭാര്യ: മീമ്പറ്റ കദീജ. മക്കൾ: അബ്ദുൽ മുനീബ്, ഷാഫിഖ്, മുംതാസ്, സാജിദ, സോവിയ, ഷംല. മരുമക്കൾ: അബ്ദുൽ ഹമീദ് (മൂർക്കനാട്), റഹ്മത്തുല്ല (തെക്കുംമുറി), ഷബീർ (ഒതായി), ഹിദായത്തുല്ല (അരീക്കോട്), റുഖ്സാന (ഒതായി), ജസ്ല (ഒതായി).