വാഴക്കാട്: മഹല്ല് കാരണവരും മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന ഊർക്കടവ് ചൂരപ്പട്ട കല്ലൻകണ്ടി മൊയ്തീൻ ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: അബ്ദുന്നാസർ (ജിദ്ദ), അബ്ദുൽ റസാഖ് (കല്ലകണ്ടി ഫർണിച്ചർ, ഊർക്കടവ്), അബ്ദുല്ലത്തീഫ്, റംല, ബുഷറ, ഹാജറ, റസീന, സാബിറ. മരുമക്കൾ: ബീരാൻകോയ മങ്കാവ്, അബ്ദുൽ നാസർ (വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം) ഒ.കെ. സുലൈമാൻ വാഴക്കാട്, അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂർ, യൂനുസ് ഒതായി, സാബിറ പറമ്പിൽ പീടിക, സീനത്ത് കുറ്റിക്കാട്ടൂർ, ബുഷ്റ ആക്കോട്.