ഒാമാനൂർ: നടപ്പറമ്പ് മാട്ടുപള്ളിയാളി മൊയ്തുവിെൻറയും കദീസയുടെയും മകൻ അശ്റഫ് (42) ജിദ്ദയിെല നാഷനൽ ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് മിഷാൻ, ഫാത്തിമ മിഷ്ഫ, മുഹമ്മദ് നിബ്രാസ്. സഹോദരങ്ങൾ: സെയ്തലവി (തടപ്പറമ്പ്) പള്ളി, മദ്റസ സെക്രട്ടറി, ആയിശ, സഫിയ.