വാഴക്കാട്: കണ്ണത്തുംപാറ മനപ്പുറത്ത് കോമുക്കുട്ടി മൗലവി (73) നിര്യാതനായി. പണിക്കരപ്പുറായ ജി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: സലാഹുദ്ദീൻ (മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്), സുലൈഖ. മരുമക്കൾ: അമീർ ചീക്കോട്, റസീന (അധ്യാപിക എം.എൽ.പി സ്കൂൾ കളോത്ത് കൊണ്ടോട്ടി).