ഏലംകുളം: കുന്നക്കാവ് വടക്കേക്കരയിലെ കുപ്പുന്നൻ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സുബൈദ (49) നിര്യാതയായി. മക്കൾ: ജംഷീദ്, ജസീല, ജുനൈദ്. മരുമക്കൾ: നൗഷാദ് (നടുവട്ടം), സഫാനത്ത് (കൈപ്പുറം).