ഷൊർണൂർ: ഭാരതപ്പുഴയോരത്തെ നഗരസഭ വയോജന പാർക്കിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചേലക്കര ഗ്രാമം തച്ചറായിക്കൽ കൃഷ്ണൻ കുട്ടിയുടെ മകൻ പവിത്രനാണ് (67) മരിച്ചത്.
ഷൊർണൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മേൽനടപടികൾ സ്വീകരിച്ചു.