പത്തിരിപ്പാല: മാങ്കുറുശ്ശി കഞ്ഞികുളം വീട്ടിൽ പരേതനായ പഴണെൻറ മകൻ വേലായുധൻ കുട്ടി (70) നിര്യാതനായി. ഭാര്യ: അനിത (ഓമന). മക്കൾ: ലീന, ലീബ, ലീജ. മരുമക്കൾ: പാണ്ഡ്യൻ, സുരേഷ്, സഗിൻ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, പുഷ്പാവതി, ശാന്തകുമാരി.