പരപ്പനങ്ങാടി: അഞ്ചപ്പുരയിൽ താമസിക്കുന്ന വടക്കേപ്പുറത്ത് അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: ഗഫൂർ, ജമീല, റംല, സുനീറ, സെറീന.