ആലത്തൂർ: പുതിയങ്കം തെക്കുമുറി അൻഷാദ് മൻസിലിൽ പരേതനായ ഹുസനാറിെൻറ ഭാര്യ ഹവ്വ ഉമ്മ (64) നിര്യാതയായി. മക്കൾ: അബ്ദുസമദ്, ശറഫുദ്ദീൻ, ഫൈസൽ, മുഹമ്മദ് ശരീഫ്, ഷമീന, പരേതരായ ഹക്കിം, അൻഷാദ്. മരുമക്കൾ: കബീർ, കരീം, ഫാത്തിമ, ബുഷറ, റസിയ, റംസി, സബിത.