ആലത്തൂർ: പെരുങ്കുളം കല്ലൊഴി വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: വിജയൻ നായർ, വത്സല. മരുമക്കൾ: ഷൈലജ, പരേതനായ മാധവൻ നായർ.