ആലത്തൂർ: കാവശ്ശേരി വടക്കേനട പള്ളത്ത് വീട്ടിൽ മണി (65) നിര്യാതനായി. ഭാര്യ: ചെല്ലകുട്ടി. മക്കൾ: ലീല, മണികണ്ഠൻ, ശ്രീകല, മുരളി. മരുമക്കൾ: രഞ്ജിനി, അംബിക, സുരേഷ്, ബാബു. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, രാജൻ, തത്തക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടക്കേനട പൊതുശ്മശാനത്തിൽ.