പാവറട്ടി: മരുതയൂർ പരേതനായ അമ്പാടി ഗോവിന്ദെൻറ മകൻ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സീന. മക്കൾ: ചസിന്ദ്, ചസ്മി, ചസ്നി. മരുമക്കൾ: വിജയ്ഹരി, ലിജിത്ത്, വിനു.