പഴഞ്ഞി: കരിയാമ്പ്ര പുലിക്കോട്ടിൽ തമ്പി (72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ആലീസ്, ലാലീസ്, ഗ്ലാഡിസ്, ജെയിംസ്. മരുമക്കൾ: ജോണി, ജോസ്, ബാബു.