തളിക്കുളം: നെടുംന്തേടത്ത് പരേതനായ വേലായുധെൻറ ഭാര്യ കമല (77) നിര്യാതയായി. മക്കൾ: ഉണ്ണിരാജ്, ശശികല, ശ്യാമള, ഷൈലജ. മരുമക്കൾ: സുരേന്ദ്രൻ, സജീവൻ, രാജി ഉണ്ണിരാജ്, പരേതനായ നാരായണൻ.