എരുമപ്പെട്ടി: തയ്യൂർ വട്ടപ്പറമ്പിൽ വീട്ടിൽ പരമേശ്വരൻ ആശാരി (82) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, രമണി, പ്രമീള, സുജാത, സുരഭി. മരുമക്കൾ: വിനീത, രഹന, രാജൻ, മണികണ്ഠൻ, ജനാർദനൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.