ചിറയ്ക്കൽ: കരൂപ്പാടം തേറുകാട്ടിൽ പുതുക്കാട്ടുകാരൻ ലോറൻസ് (84) നിര്യാതനായി. ഭാര്യ: ബേബി (റിട്ട. അധ്യാപിക). മക്കൾ: ലോളി, ലോണി. മരുമക്കൾ: റാഫി പള്ളിപ്പുറം, ഫ്രീജി.