ആമ്പല്ലൂർ: നന്തിക്കര തണ്ടാശ്ശേരി പരേതനായ ഉണ്ണിച്ചെക്കെൻറ മകൻ വിശ്വംഭരൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിശാൽ റാം, വിജിത് ലാൽ. മരുമക്കൾ: അഞ്ജു, കൃഷ്ണപ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.