കാടുകുറ്റി: പെരെപ്പാടൻ ഇട്ടിരെൻറ മകൻ ദേവസ്സിക്കുട്ടി (68) നിര്യാതനായി. ഭാര്യ: ലില്ലി (കാരൂർ അബൂബക്കർ കുടുംബാംഗം). മക്കൾ: ലിവ്സൺ, ഡാലി. മരുമകൻ: ഷിജോ.