അണ്ടത്തോട്: പെരിയമ്പലം രിഫാഈൻ പള്ളിക്ക് കിഴക്ക് പരേതനായ കാണക്കോട്ട് കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: രാധ, നാരായണൻ, അനിൽ, സതി, ജയ, ചന്ദ്രശേഖരൻ. മരുമക്കൾ: സത്യൻ (ഗൾഫ്), ഷീജ, സുജിത്, വിനിഷ്, ധന്യ.