മാനന്തവാടി: മുതിരേരി നടുത്തോട്ടത്തിൽ പരേതനായ പൈലിയുടെ ഭാര്യ ശോശാമ്മ (96) നിര്യാതയായി. മക്കൾ: ഐസക്, ജോൺ, അബ്രഹാം, മേരി, സൂസി, ഏലിയാമ്മ, പരേതരായ കുര്യാക്കോസ്, വർഗീസ്, പൗലോസ്. മരുമക്കൾ: ബാബു, തങ്കച്ചൻ, സണ്ണി, അമ്മിണി, തങ്കമ്മ, മോളി, ലിസി, സാലി, പരേതയായ മേരി.