മാനന്തവാടി: ഒഴക്കോടി തറപ്പേൽ കുട്ടപ്പൻ (ജോസഫ് -80) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: അലക്സാണ്ടർ, അഡ്വ. ടി.ജെ. ജോസഫ്, മേരി, അന്നമ്മ. മരുമക്കൾ: മേരി, ബിന്ദു, ബേബി (കേരള ബാങ്ക്), ബേബി എടപ്പാറക്കൽ.