കുറ്റ്യാടി: പരേതനായ തെരുവത്ത് മൊയ്തുവിെൻറ ഭാര്യ വാഴയിൽ പീടികയിൽ കുഞ്ഞി കദിയ (72) നിര്യാതയായി. മക്കൾ: ഫൈസൽ (എ.എസ്.ആർ യൂസ്ഡ് കാർസ് ചെറിയകുമ്പളം), മുനീർ (ദുബൈ), ലൈല, സൂറ, നസീമ, സറീന. മരുമക്കൾ: അസീസ്, നജ്മ, ഹമീദ്, സമീന, സലാം, കുഞ്ഞബ്ദുള്ള. സഹോദരങ്ങൾ: മൊയ്തു, ആലിക്കുട്ടി, ജമാൽ, നഫീസ, സുബൈദ, പരേതനായ അമ്മദ്.