കുറ്റ്യാടി: കോതോട്ടെ പാലോറ നളിനി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ്. മക്കൾ: വിജയലക്ഷ്മി, വസന്ത, വത്സല. മരുമക്കൾ: ബാലഗോപാലൻ, ശ്രീധരൻ, ഗോപിനാഥൻ.