പയ്യോളി: പുറക്കാട് തൈക്കണ്ടി ബാലകൃഷ്ണൻ (67) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: പരേതയായ കമല. മക്കൾ: ഷൈനേഷ്, രാഗേഷ്, ഷൈനി. മരുമക്കൾ: സുരേഷ്, പ്രജിന, ഷിബിന. സഹോദരങ്ങൾ: നാരായണൻ, അശോകൻ, വിശ്വനാഥൻ, സത്യനാഥൻ, രാജീവൻ, ഷീബ.