കടമേരി: മീത്തലെ അടേങ്ങാട്ട് ബിയ്യാത്തു (68) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: സാറ, സക്കീന. മരുമക്കൾ: ബഷീർ, പരേതനായ മൊയ്തു. സഹോദരങ്ങൾ: അസീസ് (ഖത്തർ), ബഷീർ (ദുബൈ), ആയിഷ, അഷ്റഫ് (ദുബൈ), അബ്ദുസ്സലാം (ഖത്തർ), പരേതരായ അമ്മദ്, നഫീസ.