എകരൂല്‍: മങ്ങാട് നെരോത്ത് സി.പി. മുഹമ്മദ് (66) നിര്യാതനായി. ഭാര്യമാർ: മൈമൂന, സുബൈദ. മക്കൾ: നിസാർ, നഫ്സൽ, അൻസാർ, നാസർ, നസീഫ്, നജ്മുന്നിസ, നസീമ. മരുമക്കൾ: അബ്ദുറഷീദ്, ശബാബ്, ജാസ്മിന, ഹർഷിന, ഫസ്ബിന, സുഹൈല, ഷമീന.