മക്കട: തെക്കണ്ണിതാഴം സി.കെ. ഖാദർ (59) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻകോയ. ഭാര്യ: ഖദീജ. മക്കൾ: ഫാസിൽ, ഫസ്ന. സഹോദരങ്ങൾ: സുലൈമാൻ (എക്സ് മിലിട്ടറി), ജമാൽ, സക്കീന.