കുമാരസ്വാമി: ചെറുവലത്ത്താഴം പരേതനായ ഗോപാലെൻറ ഭാര്യ തങ്കമണി (74) നിര്യാതയായി. മക്കള്‍: രാജേഷ്, ആശാലത, ജിഷ. മരുമക്കള്‍: ദിനേശന് (റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്), സത്യചന്ദ്രന് (സബ് ട്രഷറി, മുക്കം). സഹോദരങ്ങള്‍: ഭാനുമതി, മുത്തുഭായ്, പ്രിയംവദ, പരേതനായ ഇ.പി. അശോകന്.