പൂനൂര്: വട്ടപ്പൊയില്‍ നടോത്ത് പരേതരായ ശങ്കരക്കുറുപ്പ്- പത്മാവതി അമ്മ ദമ്പതികളുടെ മകള്‍ ശ്യാമള (51) നിര്യാതയായി. ഭര്‍ത്താവ്: രാധാകൃഷ്ണന് നായര്‍ (കൂമുള്ളി). മക്കള്‍: ശ്വേത, അഭിഷേക്. സഹോദരങ്ങള്‍: അച്യുതൻ നായര്‍, ദേവേശന്‍ നായര്‍, ജനാര്ദനന് നായര്‍, രാധ, പരേതരായ കൃഷ്ണന്‍കുട്ടി നായര്‍, കരുണാകരന് നായര്‍.