കൊയിലാണ്ടി: പെരുവട്ടൂർ മനത്താനത്ത് കുമാരൻ നായർ (റിട്ട. ആർമി -86) നിര്യാതനായി. ഭാര്യ: പരേതയായ കാന്തോളി പത്മാവതി അമ്മ. മക്കൾ: ഓം പ്രകാശ് (ഫയർഫോഴ്സ്), ശിവപ്രകാശ് (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബിന്ദു (ചേലിയ യു.പി സ്കൂൾ), നിഷിത