ചേളന്നൂർ: പയ്യടത്താഴം പരേതരായ തലായി ടെംബിൾ ഗേറ്റ് കുമാരൻ, രത്ന എന്നവരുടെ മകൻ കൃഷ്ണദാസ് (ബാബു) തായാട്ട് (72) നിര്യാതനായി. ഭാര്യ: കമലാവതി. സഹോദരങ്ങൾ: ദേവരാജൻ, രമേശൻ.