താമരശ്ശേരി: തച്ചംപൊയിൽ നെരോംപാറമ്മൽ എൻ.പി. അബ്ദുൽ അലി (79-റിട്ട. എയർഫോഴ്സ്) നിര്യാതനായി. തച്ചംപൊയിൽ സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യമാർ: സഫീറ, പരേതയായ മറിയ. മക്കൾ: സോഫിയ, മുംതാസ്, ഷബീന. മരുമക്കൾ: വാസിഫ് പറമ്പത്ത്, സുബൈർ മാസ്റ്റർ, സുനിൽ സലാം.