പെരുമണ്ണ: പുതിയപറമ്പത്ത് ക്ലാരിയിൽ പരേതനായ മമ്മദിെൻറ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: അബൂബക്കർ, മുജീബ്, മുബാറക് (കുവൈത്ത്), സുബൈർ (റിയാദ്), റംല. മരുമക്കൾ: ബീരാൻ, ബുഷ്റ, ഷറീന, സമീറ, ഷഹർബാനു. സഹോദരങ്ങൾ: അസ്സൻ, മമ്മദ് കോയ, വിച്ചിപ്പാത്തുമ്മയ്.