തിരുവള്ളൂർ: കുനിവയലിലെ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലഞ്ചേരി ഇബ്രാഹിം ഹാജി (67) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: പി.സി. മജീദ് (ഷാർജ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡൻറ്), സൗദ, ഹൈറുന്നിസ, ഹസീന. മരുമക്കൾ: അബ്ദുൽ സലാം, മുഹമ്മദ്, മൊയ്തു, സമീഹത്ത്.