വടകര: മണിയൂര്‍ മീനത്തുകര ഒതയോത്ത് ജാനു അമ്മ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഒതയോത്ത് രാമചന്ദ്രന് നമ്പ്യാര്‍. മക്കള്‍: സുമ, മധു (റിട്ട. ബി.എസ്.എഫ്). മരുമകന്: രാമകൃഷ്ണന്.