പുത്തഞ്ചേരി: തയ്യുള്ളതിൽ മാധവിയമ്മ (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ (റിട്ട. പോസ്റ്റ്മാൻ).മക്കൾ: ബീന, വിനീഷ് (മണി). മരുമക്കൾ: ദാമോദരൻ, സുവിത. സഹോദരങ്ങൾ: ശ്രീധരൻ, മുരളീധരൻ, ശ്രീനിവാസൻ, സൗദാമിനി, പരേതയായ വിനോദിനി.