കായക്കൊടി: മൊയ്തു (71) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കൾ: മുഹമ്മദ്, മുഹ്സിന, മുബശ്ശിർ.മരുമക്കൾ: ആസിഫ്, സഫരിയ്യ. സഹോദരങ്ങൾ: അബൂബക്കർ, അന്ത്രു, ബശീർ (ഖത്തർ), റാബിയ, സുലൈഖ, പരേതനായ അബ്ദുല്ല.