കൊയിലാണ്ടി: പരേതനായ നൊച്ചാട്ട് ഗോപാലപ്പണിക്കരുടെയും ജാനുവിെൻറയും മകൻ പി.കെ. രാമദാസൻ പണിക്കർ (68) കുറുവങ്ങാട് പുതിയാവിൽ ക്ഷേത്രത്തിന് സമീപം കയനമഠത്തിൽ നിര്യാതനായി. ഭാര്യ: വിമല: മക്കൾ: സച്ചിൻദാസ്, വിപിൻദാസ്. മരുമകൾ: സംസീത. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പുരുഷോത്തമൻ, ജയരാജൻ പണിക്കർ, സത്യപാലൻ, രോഹിണി, കമല, കുമാരി, മഞ്ജുള, ദേവി.