കൊയിലാണ്ടി: വൈദ്യരങ്ങാടി പുതുക്കുടി മാതേയിക്കുട്ടി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ബിജു, പരേതനായ ബാബു. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: ഗോപാലൻ നായർ, ഗോവിന്ദൻ നായർ, നാരായണൻ നായർ.