കോഴിക്കോട്: ചെറിയ തോപ്പിലകം സി.ടി. അബൂബക്കർ കോയ (76) ടാഗോർ ഹാളിന് സമീപം ‘ശബ്ന’യിൽ നിര്യാതനായി. ഭാര്യ: കുമ്മട്ടിവീട്ടിൽ ഫാത്തിമ (ബിച്ചികുഞ്ഞി). മക്കൾ: ജംഷിദ് അലി (കാലിക്കറ്റ് കാർഗോ, എറണാകുളം), കുഞ്ഞു, റുബീന, ലുബ്ന, ശബ്ന. മരുമക്കൾ: ബറാമി വലിയകം കുഞ്ഞമ്മു, അറക്കലകം ഹാരിസ് (അബൂദബി), നടുവിലകം അർഷാദ്, കല്യാണം വീട് ആബിദ്, മൂർപ്പള്ളി വീട്ടിൽ റിഫാന. സഹോദരങ്ങൾ: സി.ടി. അബ്ദുറഹ്മാൻ കോയ, ബഷീർ, ഹാഷിം, ഉമ്മർ, മുസ്തഫ, അസ്സു, ഖദീജ, മാംബി, സൈനു, ആമിന, പരേതനായ മമ്മദ് കോയ.