നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി നെയ്യാത്ത് വീട്ടില്‍ എന്‍.കെ. വേലായുധന് (റിട്ട. ബിഡി.ഒ - 78) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: മഹേഷ്, മായ, മഞ്ചു. മരുമക്കള്‍: ഷാനു, മധുസൂദനന്, അഞ്ചു.