നെടുമ്പാശ്ശേരി: മേയ്ക്കാട് താന്നിക്കാപ്പിള്ളി വീട്ടിൽ പരേതനായ കേശവെൻറ ഭാര്യ കൗസല്യ (95) നിര്യാതയായി. മക്കൾ: രവി, ജയൻ, വിജയൻ, ഗോപൻ, സുജാത, രജനി, രഘു. മരുമക്കൾ: മാലതി, പുഷ്പ, ഇന്ദുലേഖ, സുമ, ജയപ്രകാശ്, ശശി, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച 11ന് കപ്രശേരി പൊതുശ്മശാനത്തിൽ.