ആലുവ: നേതാജി റോഡ് പൗർണമിയിൽ കോന്നൻ മാസ്റ്ററുടെ ഭാര്യ എം.എ. അമ്മിണി (71) നിര്യാതയായി. യൂനിയൻ ബാങ്ക് മുൻ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: ജയരാജൻ, ഡോ. ജ്യോതി.