പിറവം: ഇടപ്പിള്ളിച്ചിറ ഇരുവായ്ക്കൽ കരുണാകരൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സാജു, പത്മിനി. മരുമക്കൾ: രാധാമണി, അശോകൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.