പെരുമ്പാവൂർ: നെയ്വേലി ലിഗ്ൈനെറ്റ് കോർപറേഷൻ റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ അല്ലപ്ര മാർബിൾ ജങ്ഷൻ ശ്രീകൃപയിൽ എം.എൻ. ശശിധരൻ പിള്ള (82) നിര്യാതനായി. ഭാര്യ: രാമപുരം കാലപ്പിള്ളിൽ കുടുംബാംഗം സുഭദ്രാമ്മ. മക്കൾ: ചിത്ര (യു.എസ്.എ), മണി ബാബു (ഖത്തർ). മരുമക്കൾ: ബലറാം, പാർവതി (ഖത്തർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.