കൂത്താട്ടുകുളം: കാക്കൂർ മുകളേൽ ചെമ്പമംഗലത്ത് ബാലകൃഷ്ണൻ (ബാബു- 58) നിര്യാതനായി. ഭാര്യ: മുകളെൽ കുടുംബാംഗം സരോമണി. മക്കൾ: സന്ദീപ്, സനൂപ് (ഫോട്ടോഗ്രാഫേഴ്സ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ.