പെരുമ്പാവൂർ: അല്ലപ്ര തുരുത്തിയിൽ വീട്ടിൽ ടി.വി. വർഗീസ് (റിട്ട. അധ്യാപകൻ - 89) നിര്യാതനായി. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: ബോബി വർഗീസ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), എബി വർഗീസ് (മലിനീകരണ നിയന്ത്രണ ബോർഡ്), മിനി, ഷൈനി (അധ്യാപിക, എം.എ.എച്ച്.എസ് കാക്കനാട്). മരുമക്കൾ: ഫാ.ബേബി മംഗലത്ത്, ബെന്നി (എം.എ.എച്ച്.എസ്, കാക്കനാട്), ഷീബ ബോബി, പ്രീത എബി (എബനേസർ എച്ച്.എസ്.എസ്, വെട്ടൂർ.)