തിരുവമ്പാടി: പാമ്പിഴഞ്ഞപാറ പരേതനായ കളത്ത്പുറത്ത് കുഞ്ഞിപ്പോക്കരുടെ മകൻ ബഷീർ (കുഞ്ഞിപ്പ - 44) നിര്യാതനായി. മാതാവ്: ഫാത്വിമ. ഭാര്യ: ഹാജറ. മക്കൾ: അനസ് റഹ്മാൻ, അൻസിൽ റഹ്മാൻ, സനിയ്യ ഫാത്വിമ. മരുമകൻ : റാസിഖ്. സഹോദരി : സുലൈഖ.